ഒരു കൈയ്യബദ്ധം, നാറ്റിക്കരുത്…! അഞ്ച് കോടി തന്നില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന ഭീഷണി; പൊലീസ് അന്വേഷണം ശക്തമായതോടെ ക്ഷമാപണവുമായി പുതിയ സന്ദേശം
മുംബൈ: നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് വാട്‌സആപ്പിലൂടെ ഭീഷണി അയച്ച ആൾ ദിവസങ്ങൾക്ക് ശേഷം ക്ഷമാപണം നടത്തി രംഗത്ത്. മുംബൈ പൊലീസിനാണ് കഴിഞ്ഞ ദിവസം അഞ്ച് കോടി ...

