റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ്; മന്ത്രി ആലംഗീർ ആലമിന്റെ വീട്ടുജോലിക്കാരന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 25 കോടിയിലധികം രൂപ
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിലെ വിവിധ സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിങ്കളാഴ്ച്ച പുലർച്ചെ , മുതിർന്ന കോൺഗ്രസ് നേതാവും ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയുമായ ആലംഗിർ ആലമിന്റെ പേഴ്‌സണൽ ...

