Massive Fire At Visakhapatnam Steel Plant - Janam TV

Massive Fire At Visakhapatnam Steel Plant

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിംഗ് സിസ്റ്റം II മെഷിനറിയിലാണ് തീപിടുത്തം ആരംഭിച്ചത്. ദ്രാവക രൂപത്തിലുള്ള സ്റ്റീൽ വൻതോതിൽ ഉപയോഗ ...