ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ
അമൃതപുരി: ശ്രീമാതാ അമൃതാനന്ദമയി ദേവിയോടുള്ള എല്ലാവരുടെയും മനോഭാവം ഒരു പുത്രന് അമ്മയോടുള്ളതുപോലെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുഃഖിതർക്കും പീഡിതർക്കും തണലായി മാറിയ അമ്മയുടെ ജീവിതം ...

