Mata Amritanandamayi Devi - Janam TV
Friday, November 7 2025

Mata Amritanandamayi Devi

അമൃതപുരിയിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി രാജീവ് ചന്ദ്രശേഖര്‍

കരുനാഗപ്പള്ളി: അമൃതപുരിയിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന അദ്ധ്യക്ഷനായ ശേഷം അദ്ദേഹം മഠത്തില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു. മഠത്തിന്റെ നേതൃത്വത്തില്‍ ...

“നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത്; സ്ഥൂലവും സൂക്ഷ്മവുമായ ഓരോ ജീവിയും നമ്മെ സഹായിക്കുന്നു”;മാതാ അമൃതാനന്ദമയി ദേവി

  തിരുവനന്തപുരം : നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത് എന്നും മാതാ അമൃതാനന്ദമയി ദേവി ലോകത്തെ ആഹ്വാനം ചെയ്തു. ധർമം പ്രപഞ്ചനിയമമാണെന്നും പ്രപഞ്ച ...

മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനം; വയനാട് പുരധിവാസത്തിന് 15 കോടി നൽകും; ചേർത്തുനിർത്തി മഠം

കൊല്ലം: 71-ൻ്റെ നിറവിൽ മാതാ അമൃതാനന്ദമയി. ജന്മദിനത്തിൽ വയനാട്ടിലെ ദുരന്ത മേഖലയ്ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും. അമൃത സർവകലാശാലയുടെ സഹായത്തോടെ ഉരുൾപൊട്ടൽ ...

ശ്രീമദ് ഭഗവദ് ഗീത ഒന്നാം അദ്ധ്യായം 8 മിനിറ്റ് 13 സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി; അന്താരാഷ്‌ട്ര ലോക റെക്കോർഡിലിടം പിടിച്ചു യു.കെ.ജി. വിദ്യാർത്ഥിനി

കൊല്ലം: ശ്രീമദ് ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം എട്ട് മിനിറ്റ് പതിമൂന്ന് സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി കഴിവ് തെളിയിച്ച് അഞ്ചുവയസ്സുകാരി പൂർണ്ണകൃപ, ഇന്റർനാഷണൽ ബുക്ക് ഓഫ് ...

ആദ്ധ്യാത്മിക പ്രഭാവംകൊണ്ട് വിശ്വമാകെ സന്തോഷവും ശാന്തിയും പ്രസരിപ്പിക്കുന്നു; ഈശ്വരന്റെ കരുണാരൂപമാണ് മാതാ അമൃതാനന്ദമയി ദേവി; സർസംഘചാലക്

മാതാ അമൃതാനന്ദമയി ദേവിക്ക് ജന്മദിനാശംസകൾ നേർന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. മാതാ അമൃതാനന്ദമയി ഈശ്വരന്റെ കരുണാരൂപമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്ധ്യാത്മിക പ്രഭാവംകൊണ്ട് അമ്മ വിശ്വമാകെ ...