അമൃതപുരിയിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി രാജീവ് ചന്ദ്രശേഖര്‍
കരുനാഗപ്പള്ളി: അമൃതപുരിയിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന അദ്ധ്യക്ഷനായ ശേഷം അദ്ദേഹം മഠത്തില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമായിരുന്നു. മഠത്തിന്റെ നേതൃത്വത്തില്‍ ...





