അരങ്ങേറ്റക്കാരനെ ചൊറിഞ്ഞ് പണിമേടിച്ചു; വിലക്കില്ല, പിഴ മാത്രം; കഷ്ടിച്ച് രക്ഷപ്പെട്ട് കോലി
മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റ താരം സാം കോൺസ്റ്റസിനെ വെറുതെ പോയി ചൊറിഞ്ഞ വിരാട് കോലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴചുമത്തി. ഓസ്‌ട്രേലിയൻ ...


