ലോകകപ്പിലെ ശമ്പളം മുഴുവന്‍ അവര്‍ക്ക് നല്‍കും…! അഫ്ഗാനിലെ ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടി റാഷിദ് ഖാന്‍
ഏകദേശം രണ്ടായിരം പേരാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിനിരയായി ജീവന്‍ വെടിഞ്ഞത്. 9,000ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ആഹാരവും വെള്ളവുമില്ലാതെ നിരവധി പേരാണ് ഒറ്റെപ്പെട്ടത്. ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടിയെത്തിരിക്കുകയാണ് ...