ഐപിഎല്ലിൽ മുംബൈക്ക് തിരിച്ചടി! ബുമ്രയുടെ പങ്കാളിത്തം ആശങ്കയിൽ; മടങ്ങിയെത്തുന്നത് വൈകിയേക്കും
പുറത്തേറ്റ പരിക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഐപിഎൽ കളിക്കുന്നതിൽ അനിശ്ചിതത്വം. മാർച്ച് 22ന് ആരംഭിക്കുന്ന ...