14-കാരിയെ പീഡിപ്പിച്ച് ഗർഭിണയാക്കി മാതൃസഹോദരൻ; കൊല്ലുമെന്ന് ഭീഷണി
ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുട്ടിയുടെ മാതൃസഹോദരൻ (44) അറസ്റ്റിൽ. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. കുടുംബം പ്രശ്നങ്ങളെ തുടർന്ന്, ഇയാൾ പെൺകുട്ടിയുടെ വീട്ടിലാണ് ...

