2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: അമേരിക്കന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി മൗറിസിയോ പൊച്ചെറ്റിനോ 2030 ഫിഫ ലോകകപ്പ് വരെ തുടരും. യുഎസ് സോക്കര്‍ ഫെഡറേഷനുമായി അര്‍ജന്റീനന്‍ പരിശീലകന് പുതിയ നാല് ...

