“പെട്ടന്ന് വലിയ ഒച്ചകേട്ടു, ബ്രേക്ക് പോയെന്ന് ഡ്രൈവർ വിളിച്ച് പറയുന്നുണ്ടായിരുന്നു”; അപകടത്തിന്റെ നടുക്കം മാറാതെ പരിക്കേറ്റ യാത്രക്കാരി
ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നെന്ന് പരിക്കേറ്റ യാത്രക്കാരി. അപകടം സംഭവിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഡ്രൈവർ ബ്രേക്ക് പോയെന്ന് ...