ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം
മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവര്‍ മാക്‌സ് വെസ്റ്റാപ്പന് ജയം. സീസണിലെ ആദ്യ ഗ്രാന്‍പ്രിക്‌സ് വിജയമാണ് വെസ്റ്റാപ്പന്‍ സ്വന്തമാക്കിയത്. പോള്‍ പൊസിഷനില്‍ മത്സരം ...

