ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ല, അവർ ബിജെപിയെ പിന്തുണയ്‌ക്കും; അംഗത്വം സ്വീകരിച്ച് സിനിമാതാരം മായാ മേനോൻ
കൊച്ചി: സിനിമാതാരം മായാ മേനോൻ ബിജെപി അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറയിൽ നടന്ന സ്ത്രീശക്തി സംഗമത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിൽ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബുദ്ധിയുള്ളവർ നാട് ...

