രത്തൻ ടാറ്റയുടെ പിൻഗാമി ആര്? 140 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് യുവതി? ആരാണ് 34 കാരിയായ മായ?
ടാറ്റ ഗ്രൂപ്പെന്നാൽ ഇന്ത്യക്കാർക്ക് രത്തൻ ടാറ്റയാണ്. 85 കാരനായ രത്തൻ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് ഒഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ 5 വർഷമായി കുടുംബാംഗമല്ലാത്ത എൻ ...