വിജി തമ്പി അഭിനയിച്ച ചിത്രം തടയുമെന്ന് ഭീഷണി; സിനിമയ്ക്ക് നേരെ കടുത്ത വർഗീയ സൈബർ ആക്രമണം; മായമ്മയുടെ സംവിധായകൻ
തിരുവനന്തപുരം: മായമ്മ സിനിമയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം സംവിധായകൻ രമേശ്കുമാർ. വിജി തമ്പിയെ അഭിനയിപ്പിച്ചതിന്റെ പേരിലാണിത്. വർഗീയ സൈബർ ആക്രമണത്തിനെ സൈബർ സെല്ലിൽ പരാതി നൽകിയതായും ...