Mayor-KSRTC driver dispute - Janam TV

Mayor-KSRTC driver dispute

മേയർ നാണക്കേടുണ്ടാക്കുന്നു! KSRTC ഡ്രൈവറുമായുള്ള തർക്കം അവമതിപ്പായി; നഗരസഭ ഭരണം നഷ്ടമാകുന്ന അവസ്ഥ; ആര്യയ്‌ക്കെതിരെ ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടായെന്നും നഗരഭരണം നഷ്ടപ്പെടുന്ന അവസ്ഥയെന്നും യോഗത്തിൽ വിമർശനമുയർന്നു. ...

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കെതിരായ പരാതിയിൽ അന്വേഷണം നിർജ്ജീവം, പൊലീസ് മാനസികമായി തളർത്തുന്നുവെന്ന് ഡ്രൈവർ യദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് മേയർ ആര്യ രാജേന്ദ്രനും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ഡ്രൈവർ യദു. ...