എംബിഎ ആണോ ലക്ഷ്യം? കിടിലൻ എംബിഎ പ്രോഗ്രാമുമായി ഐഐഎം എത്തുന്നു; കൂടുതൽ അറിയാം..
എംബിഎ ലക്ഷ്യമിട്ട് ഇരിക്കുന്നവർക്ക് കിടിലൻ ഓൺലൈൻ പ്രോഗ്രാമുമായിട്ടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഇപ്പോൾ എത്തിയിരിക്കുന്നത്. ഐഐഎം കോഴിക്കോടുമായി സഹകരിച്ച് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ ...

