കണ്ണീരോർമ്മയായി ആയുഷ് ഷാജി; കരച്ചിലടക്കാനാവാതെ പ്രിയപ്പെട്ടവർ, വിടചൊല്ലി നാട്
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്കാരം നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ വീട്ടുവളപ്പിലാണ് ആയുഷിന്റെ സംസ്കാരം നടന്നത്. മുത്തച്ഛനെയും ...

