തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: എം.സി. റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചിലേക്ക് തേങ്ങ തെറിച്ചുവീണ് യുവാവ് മരിച്ചു. പുളിമാത്ത് താളിക്കുഴി വാലുപച്ച കൃഷ്ണകൃപയിൽ സൈജു (47) ആണ് മരിച്ചത്. പ്ലംബിങ് ...

