ഖുറാൻ കത്തിച്ചെന്ന് വ്യാജ പ്രചാരണം നടത്തി: നാഗ്പൂർ സംഘർഷത്തിന്റെ മുഖ്യ ആസൂത്രകൻ ഫഹീം ഷമീം ഖാൻ അറസ്റ്റിൽ
മുംബൈ: നാഗ്‌പൂരിൽ ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാൻ ആസൂത്രണം ചെയ്ത ഫഹീം ഷമീം ഖാനെ (Fahim Shamim Khan) പൊലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷ ...

