കോടതിയിൽ ഞാൻ കണ്ട കള്ളൻ; വിലങ്ങ് അഴിച്ചപ്പോൾ അയാൾ പോയത് പ്രതിക്കൂട്ടിലേക്ക് അല്ല; ആ ജയറാം ചിത്രം ഉണ്ടാകുന്നത് അങ്ങനെ: മെക്കാർട്ടിൻ
സിദ്ദിഖ് - ലാൽ സിനിമകളിൽ സഹസംവിധായകരായി തുടക്കം കുറിച്ച് പിന്നീട് മലയാളത്തിൽ സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് റാഫി -മെക്കാർട്ടിൻ. മലയാളികൾ എന്നും ആഘോഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച ...

