പാരിസിലേക്ക് കായിക ലോകം; ഇന്ത്യക്ക് അഭിമാനമാകുന്ന മെഡൽ പ്രതീക്ഷകൾ ഇവർ
ലോകകായിക മാമാങ്കത്തിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 16 വിഭാഗങ്ങളിലായി 117 താരങ്ങളാണ് പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കുക. ടോക്കിയോ ഒളിമ്പിക്‌സിനെക്കാൾ മികച്ച പ്രകടനം പാരിസിൽ ...