ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി
ആലപ്പുഴ: ജനവിശ്വാസമാണ് ഒരു പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. കൃത്യത, നിഷ്പക്ഷത, സ്വാതന്ത്ര്യം, ഉത്തരവാദിത്തം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മാധ്യമങ്ങൾ ജനവിശ്വാസം നേടിയെടുക്കേണ്ടതെന്നും അദ്ദേഹം ...

