വീണ്ടും കേരളാ പോലീസിന്റെ മാദ്ധ്യമവേട്ട; മഹിളാമോർച്ച സമരം റിപ്പോർട് ചെയ്ത ജനംടിവിക്കും ജന്മഭൂമിക്കുമെതിരെ നടപടി ; മാദ്ധ്യമ പ്രവർത്തകർക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയുമായി വീണ്ടും കേരളാ പോലീസ്. തിരുവനന്തപുരത്തെ മൂന്ന് മാദ്ധ്യമ പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. ...


