ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് യുഎസിന് ഒരു പങ്കുമില്ല; ആരുടെയും മദ്ധ്യസ്ഥത ഇവിടെ വേണ്ട, ട്രംപിന്റെ അവകാശവാദം തള്ളി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ...