medical - Janam TV

medical

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക, പൊട്ടിത്തെറി! രോ​ഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റി. ...

ശ്രീറാമിനെ രക്ഷിച്ച് ലോകേഷ് കനകരാജ്, നടൻ ആശുപത്രിയിലെന്നും പ്രസ്താവന

അവശനിലയിലായ നടൻ ശ്രീറാമിനെ കണ്ടെത്തി വൈദ്യ സഹായം ലഭ്യമാക്കിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആരോ​ഗ്യം ക്ഷയിച്ച് മാനസിക നില തകരാറിലായ നടന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ വൈറലായതോടെയാണ് ആരാധകരും ...

എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി, ആത്മഹത്യ മൂന്നാം ശ്രമത്തിൽ

എറണാകുളം: എംബിബിഎസ് വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ഗവ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി അമ്പിളിയാണ് ജീവനൊടുക്കിയത്. 21 വയസായിരുന്നു. ...

മെഡിക്കല്‍ കോളജുകളിലേക്ക് അനാവശ്യമായി റഫർ ചെയ്യേണ്ട, ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം മതി; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ...

എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് സ്വന്തം 

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പഠനത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളേജിലെ അഡ്വൈസറി കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ലോറൻസിൻ്റെ ...

ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ്; അടിച്ചു പൂസായി സർജന്മാരുടെ നൃത്തം; വൈറൽ വീഡിയോക്ക് പിന്നാലെ വിമർശനം

ചെന്നൈയിൽ നടന്ന ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon ...

തൊണ്ടവേദനയും , രക്തസ്രാവവുമായെത്തി : പരിശോധനയിൽ 53 കാരന്റെ തൊണ്ടയ്‌ക്കുള്ളിൽ കണ്ടെത്തിയത് രക്തമൂറ്റി കുടിയ്‌ക്കുന്ന അട്ടകളെ

ചിലപ്പോഴൊക്കെ ചില അസാധാരണമായ മെഡിക്കൽ കേസുകൾ പുറത്തുവരാറുണ്ട് . അത് ആളുകളെ മാത്രമല്ല ഡോക്ടർമാരെയും ഞെട്ടിക്കും. സാധാരണയായി, ഒരു പ്രാണി കടിക്കുമ്പോൾ അല്ലെങ്കിൽ ആളുകളുടെ ശരീരത്തിൽ പ്രവേശിക്കാൻ ...