കോസ്റ്റ് ഗാർഡും നാവികസേനയും കൈകോർത്തു; ലക്ഷദ്വീപിലെ രോഗികൾക്ക് അടിയന്തര വൈദ്യ സഹായം
കൊച്ചി: ലക്ഷദീപിലെ അഗത്തിയിൽ നിന്ന് രണ്ട് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ഗുരുതരാവസ്ഥയിലുള്ള നാല് രോഗികളെ കൊച്ചിയിലെത്തിച്ച് വൈദ്യസഹായം നൽകി നാവികസേനയും കോസ്റ്റ് ഗാർഡും. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ...

