കേന്ദ്ര സർവീസിൽ മെഡിക്കൽ ഓഫീസറാകാം; അപേക്ഷ ക്ഷണിച്ച് UPSC
കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി). വിവിധ തസ്തികകളിലായി ആകെ 827 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംബിബിഎസ് യോഗ്യതയുള്ളവർക്ക് ...