ഗർഭധാരണത്തിനുശേഷം അത് തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ തീരുമാനം: അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ഗർഭധാരണം സംഭവിച്ചാൽ അത് തുടരണോ അതോ ഗർഭച്ഛിദ്രം നടത്തണോ എന്നത് ഒരു സ്ത്രീയുടെ തീരുമാനമാണെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ 15 വയസുകാരി പെൺകുട്ടിയുടെ 32 ...

