കണ്ണീർ കയത്തിൽ നേപ്പാൾ, കൈത്താങ്ങുമായി ഭാരതം; ഭൂകമ്പ ബാധിത പ്രദേശത്തേക്ക് വൈദ്യസഹായവുമായി ഇന്ത്യൻ എയർ ഫോഴ്സ് ടീം
ന്യൂഡൽഹി: നേപ്പാളിൽ ഭൂചലനം ദുരന്തം വിതച്ച പ്രദേശങ്ങളിലേക്ക് സഹായവുമായി ഭാരതം. ഭൂകമ്പ ബാധിതർക്കായുള്ള വൈദ്യ സഹായവുമായി ഇന്ത്യൻ എയർ ഫോഴ്സ് ടീം നേപ്പാളിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി ...

