‘സാമ്പത്തിക വർഷാരംഭമാണ്’; മരുന്നില്ലെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി; ദുരിതത്തിലായി നൂറുകണക്കിന് രോഗികൾ
തിരുവനന്തപുരം: ദിവസനേ നൂറുകണക്കിന് രോഗികളെത്തുന്ന തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ മരുന്നിന് ക്ഷാമം. സാമ്പത്തിക വർഷാരംഭമായതിനാൽ മരുന്നുകളെത്തി തുടങ്ങുന്നതേയുള്ളൂവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പകർച്ചവ്യാധി ഉൾപ്പടെ വ്യാപകമായ ...


