വിദൂര വിദ്യാഭ്യാസം വഴി സയൻസ് ബിരുദം നേടിയവരെ മെഡിക്കൽ കോളേജിൽ തിരുകി കയറ്റാൻ ശ്രമം; നിയമനം സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ; പരാതി
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അംഗീകൃത ബിരുദമില്ലാത്തവരെ നിയമിക്കാൻ നീക്കം. പത്തോളജി വകുപ്പിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലാണ് നിയമം ലംഘിച്ച് നിയമനത്തിന് നീക്കം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ...