Meenakshi Temple Kolu Exhibition - Janam TV

Meenakshi Temple Kolu Exhibition

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മധുര: പ്രസിദ്ധമായ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന്റെ ആദ്യദിനത്തിൽ രാജരാജേശ്വരി അലങ്കാരത്തിൽ ദേവി ഭക്തർക്ക് ദർശനം നൽകി. വർണാഭമായ പൂക്കളാലും വൈദ്യുതദീപങ്ങളാലും ...