മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയേറ്ററിൽ വൻ തീപിടിത്തം; ആളപായമില്ല
മധുര: മധുര മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിന് സമീപമുള്ള 86 വർഷം പഴക്കമുള്ള സെൻട്രൽ തിയേറ്റർ സമുച്ചയത്തിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് തീജ്വാലകളും ...

