ഗുരുവായൂർ അമ്പലനടയിൽ താലികെട്ട് ; നടി മീര നന്ദന്‍ വിവാഹിതയായി
ചലച്ചിത്ര നടി മീര നന്ദന്‍ വിവാഹിതയായി.രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം . ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍.താലികെട്ടിന്‍റെയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ ...