ഭഗീരഥൻ പിള്ളയായി ആദ്യം തീരുമാനിച്ചത് നെടുമുടി വേണുവിനെ; പറക്കും തളികയിലെ അഭിനേതാക്കൾ മീശ മാധവനിലും വേണം, ഇതായിരുന്നു അവരുടെ നിബന്ധന
മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. രണ്ടാം ഭാവം, മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയവയാണ് ...