മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി
ന്യൂഡല്‍ഹി: സ്ലൊവാക്യയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലെ എവിയനിലെത്തി. ജൂണ്‍ 16, 17 തീയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ ...

