ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചടങ്ങ്; പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിപുലമായ പരിപാടികളുമായി അമേരിക്കയിലെ ഹൈന്ദവ സമൂഹം
ലോകം മുഴുവൻ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിൽ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അമേരിക്കയിലും ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. യുഎസിലെ ഇന്ത്യൻ സമൂഹം ന്യൂജേഴ്സിയിലെ എഡിസണിൽ കാർ റാലി സംഘടിപ്പിച്ചു. ...

