ഭൂകമ്പത്തിന് പിന്നാലെ ‘മെഗാക്വേക്ക്’ മുന്നറിയിപ്പ്; സർവ്വ വിനാശം വരുത്തുന്ന അപൂർവ പ്രതിഭാസം
ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രതയിൽ ഭൂകമ്പമുണ്ടാവുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. ജപ്പാനിലെ ഭൂകമ്പവാർത്തയ്ക്കൊപ്പം ...