അഭിമാനം ‘മേഘ’യോളം; വ്യോമസേനയിലെ ആദ്യ മലയാളി വനിതാ അഗ്നിവീറായി 21-കാരി
അഗ്നിപഥ് പദ്ധതിയിലൂടെ ഇന്ത്യൻ വ്യോമസേനയിൽ ഇടംനേടിയ ആദ്യ മലയാളി വനിത എന്ന ഖ്യാതി സ്വന്തമാക്കി 21-കാരി മേഘാ മുകുന്ദൻ. വ്യോമസേനയിൽ നിന്ന് വിരമിച്ച പിതാവിന്റെ പാത പിന്തുടർന്നാണ് ...