പൃഥ്വിരാജ് വീണ്ടും ബോളിവുഡ്ഡിലേക്ക്; കരീന കപൂർ ചിത്രത്തിൽ പ്രധാന വേഷം; സംവിധാനം മേഘ്‌ന ഗുൽസാർ
കരീന കപൂർ ചിത്രത്തിലൂടെ നടൻ പൃഥ്വിരാജ് വീണ്ടും ബോളിവുഡ്ഡിലേക്ക്. സംവിധായക മേഘ്‌ന ഗുൽസാറിന്റെ പുതിയ ചിത്രത്തിലേക്കാണ് പൃഥ്വിരാജിന് ഓഫർ ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ബോളിവുഡിലെ മുൻനിര നടന്മാരായ ആയുഷ്മാൻ ...