വരലക്ഷ്മിയുടെ മെഹന്ദിയാഘോഷം; നൃത്തച്ചുവടുകളുമായി പിതാവ് ശരത് കുമാർ
നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹത്തിന് മുന്നോടിയായി മെഹന്ദി ആഘോഷങ്ങൾ നടന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെയാണ് ആഘോഷ പരിപാടികൾ നടന്നത്. ...


