മെഹന്തി പാർട്ടി എന്താണ്? വിവാഹത്തിന് മുമ്പുള്ള മെഹന്തി പാർട്ടിയിൽ പങ്കെടുക്കുകയാണോ? ഈ പരിപാടിയെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ
ഇന്ത്യൻ വിവാഹങ്ങളിൽ ഏറ്റവും സജീവവും പ്രധാനപ്പെട്ടതുമായ പാർട്ടികളിൽ ഒന്നാണ് മെഹന്തി പാർട്ടി. അതിപ്പോൾ കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. മെഹന്തി പാർട്ടിയിൽ ദമ്പതികൾ ഔദ്യോഗികമായി വിവാഹിതരാകുന്നതിന് മുമ്പും ശേഷവും നടക്കുന്ന ...

