അനിൽ മെഹ്തയുടെ മരണത്തിൽ, മുൻഭാര്യയും മലയാളിയുമായ ജോയ്സിന്റെ വെളിപ്പെടുത്തൽ
ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ മെഹ്ത ഇന്ന് രാവിലെയാണ് താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. എന്നാൽ ഇതുവരെയും ആത്മഹത്യ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ...