നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രം
ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രം. 22 അനധികൃത ആപ്പുകളും വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതിനെ തുടർന്നാണ് നടപടി. ഛത്തീസ്ഗഡ് അഴിമതിയെ തുടർന്ന് ...

