ഇനി ഓർമകളിൽ മേഘനാഥൻ, വിട ചൊല്ലി നാട്; സംസ്കാര ചടങ്ങുകൾ നടന്നു; ഇനി അച്ഛന്റെയൊപ്പം അന്ത്യവിശ്രമം
വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടൻ മേഘനാഥൻ ഇനി ഓർമകളിൽ ജീവിക്കും. ഷൊർണൂരിലെ മേഘനാഥന്റെ തറവാട്ടിൽ സംസ്കാര ചടങ്ങുകൾ നടന്നു. വീട്ടുവളപ്പിൽ അച്ഛൻ ബാലൻ കെ ...


