എല്ലാ മേഖലകളിലും തെരച്ചിൽ; 1,300-ലധികം രക്ഷാപ്രവർത്തകരും 1,700-ലധികം വോളന്റിയർമാരും സജീവമായി സ്ഥലത്തുണ്ട്: വയനാട് കളക്ടർ
വയനാട്: ദുരന്ത മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ വിപുലമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘങ്ങൾ ഓരോ ഭാഗങ്ങളിലായി തെരച്ചിൽ നടത്തിവരികയാണെന്നും എല്ലാ ...

