അയോദ്ധ്യയേയും ശ്രീരാമഭഗവാനെയും അധിക്ഷേപിച്ച് സിപിഎം പഞ്ചായത്തംഗം; ആബിദ ഭായിക്കെതിരെ വ്യാപക പ്രതിഷേധം; കേസിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു
പത്തനംതിട്ട: സമൂഹ മാദ്ധ്യമങ്ങളിൽ ശ്രീരാമ ഭഗവാനെ അധിക്ഷേപിച്ച് പോസ്റ്റിട്ട സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പ്രതിഷേധം വ്യാപകം.നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗം ആബിദ ഭായിയിക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. ...