സത്യപ്രതിജ്ഞയ്‌ക്കിടെ മുദ്രാവാക്യം വിളിക്കേണ്ട; ചട്ടങ്ങൾ ഭേദഗതി ചെയ്ത് സ്പീക്കർ
ന്യൂഡൽഹി: ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ മറ്റ് എംപിമാർ മുദ്രവാക്യം വിളിക്കാൻ പാടില്ലെന്ന നിർദേശം നൽകി സ്പീക്കർ ഓം ബിർള. ഇതിന്റെ ഭാഗമായി സ്പീക്കറുടെ നിർദേശങ്ങളിൽ ഉപവാക്യം ...

